Home » ശാരോൻ ഫെലോഷിപ്പ് ചർച്ച് നൽകുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് നൽകുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു

by News Desk
0 comments

തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി മല്ലപ്പളളി ആനിക്കാട് നിർമ്മാണത്തിൽ ഇരിക്കുന്ന ഭവനങ്ങളുടെ അവശേഷിക്കുന്ന ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2026 ഡിസംബറിനകം പണികൾ പൂർത്തിയായി ബന്ധപ്പെട്ടവർക്ക് കൈമാറാൻ ആണ് പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചുവരുന്നത് .

പാസ്റ്റർമാരായ സാം തോമസ് (ഖത്തർ), പി.വി. ചെറിയാൻ (ജന. സെക്രട്ടറി) , ജിൻസ് മാത്യു (UK) എന്നിവരും സഹോദരന്മാരായ ഷിജു ജോർജ്, എബ്രഹാം വർഗീസ്, ജേക്കബ് എബ്രഹാം, എൻജിനീയർ ജോൺസൺ സി. എന്നിവരുമാണ് ഭവന നിർമ്മാണ ബോർഡിൽ ഉള്ളത്.

You may also like