Home » AGIFNA സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഒക്ടോ. 24 ന്

AGIFNA സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഒക്ടോ. 24 ന്

by News Desk
0 comments

ഒക്കലഹോമ: AGIFNA സൗത്ത് സെൻട്രൽ റീജിയൻ ഏകദിന സമ്മേളനം 2026 ഒക്ടോബർ 24 ശനിയാഴ്ച
ഓക്കലഹോമയിലുള്ള ന്യൂ ലൈഫ് പെന്തെക്കോസ്ത് അസംബ്ലി(2851 സൗത്ത് കൗണ്ടി ലൈൻ റോഡ് ) വെച്ച് നടക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിൽ റെവ. കുഞ്ചാ ണ്ടി വൈദ്യൻ, റെവ. സജു മാത്യു റെവ. ബിബിൻ ചെറിയാൻ സിസ്റ്റർ ലിസി ജോൺസൺ എന്നിവർ ദൈവവചനം
സംസാരിക്കും. പാസ്റ്റർ ബിനു ജോൺ (വൈസ് പ്രസിഡന്റ ), പാസ്റ്റർ കെ ഓ ജോൺസൻ (പ്രസിഡന്റ് ), സിസ്റ്റർ മേരി തോമസ് (കോർഡിനേറ്റർ ) എന്നിവർ വിവിധ സെഷനിൽ നടക്കുന്ന മീറ്റിംഗിന് നേതൃത്വം കൊടുക്കും. ടെക്സാസ്, ഓക്കലഹോമ ,അരിസോണ ,ന്യൂ മെക്സിക്കോ എന്നി സ്റ്റാറുകൾ ചേർന്നതാണ് സൗത്ത് സെൻട്രൽ റീജിയൻ.

You may also like