Home » യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല

യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല

by News Desk
0 comments

ഓസ്ട്രേലിയ:നമ്മുടെ അനുസരണക്കേ ടുകൾ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കും എന്ന ബോധ്യം ജീവിതത്തിൽ സൂക്ഷിക്കുകയും, നമ്മെ അതിരറ്റ് സ്നേഹിക്കുകയും, എല്ലാ നന്മകളും നൽകി പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു കാര്യവും ബോധപൂർവ്വം ചെയ്യരുതെന്നും പാസ്റ്റർ രാജു പൂവക്കാല ഉദ്ബോധിപ്പിച്ചു. ഓസ്ട്രേലിയ കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ ഒക്ടോബർ 3-ന് നടന്ന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ഷിബു വർഗീസ് വൈരോൺ യോഗങ്ങൾക്ക് നേതൃത്വം നൽകി.പാസ്റ്റർ റോബിൻ രാജൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.


വാർത്ത :പാസ്റ്റർ ഷിബു വർഗീസ്

You may also like