Home » ജെയിംസ് സാമുവേൽ: ശവസംസ്ക്കാരംശനിയാഴ്ച

ജെയിംസ് സാമുവേൽ: ശവസംസ്ക്കാരംശനിയാഴ്ച

by News Desk
0 comments

അറ്റ്‌ലാന്റാ: ഒക്ടോബർ 19 നു കർത്താവിൽ നിദ്രപ്രാപിച്ച കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ്സാമുവേൽ (49) ന്റെ പൊതുദർശനം ഒക്ടോബർ 23 നു 6 മുതൽ 8:30  വരെ  കാൽവ റി അസ്സംബ്ലിആഡിറ്റോറിയത്തിൽ ആരംഭിക്കും. ശവസംസ്കാരശുശ്രൂഷകൾ  24നു (ശനി) രാവിലെ ഒൻപതു മണിക്കുആരംഭിച്ചു 12:45 ന് Broadlawn memorial സെമിത്തേരിയിൽ(5479 New Bethany Rd, Buford, GA 30518)സംസ്‌കരിക്കും.നോർത്ത് ഈസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗംനേഴ്സ് ആയിരുന്നു ഭാര്യ ഷീബ കുമ്പനാട് മുളങ്കുഴി കുടുംബാംഗമാണ്. മക്കൾ നെയ്തൻ, ഈഥൻ, ജോനാഥൻ.
ദീർഘകാലം തമിഴ്‌നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ്ഓഫ് ഗോഡ്, ഐ.പി.സി എന്നീ സഭകൾക്ക് നേതൃത്വംനൽകിയിട്ടുള്ള പാസ്റ്റർ എം.സ്.  ജോസഫിന്റെകൊച്ചുമകനും;പാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മദമ്പതികളുടെ മകനുമാണ് പരേതൻ.

You may also like