Home » അടൂർ പെരിങ്ങനാട് തകടിവിളയിൽ അമ്മിണി ജോയ് (88) നിര്യാതയായി

അടൂർ പെരിങ്ങനാട് തകടിവിളയിൽ അമ്മിണി ജോയ് (88) നിര്യാതയായി

by News Desk
0 comments

അടൂർ : ദി പെന്തെക്കോസ്‌ത് മിഷൻ അടൂർ സഭാംഗം അമ്മിണി ജോയ് (88) നിര്യാതനായി. സംസ്കാരം മെയ് 14 വ്യാഴാഴ്‌ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അടൂർ ടിപിഎം സഭാ സെമിത്തേരിയിൽ.

മക്കൾ: മാത്യു ടി.ജെ, സാബു ടി.ജെ, ലാലി എസ്. തോമസ്, ജോൺ ടി.ജെ.

മരുമക്കൾ: ലീലാമ്മ മാത്യു, ലിസി സാബു, സജി തോമസ്, ലിജി ജോൺ.

You may also like