Home » നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു

by News Desk
0 comments

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു വി. ജോർജ്, ജനറൽ കൗൺസിൽ അംഗം റെജി കെ. ജേക്കബ് എന്നിവർ വസതിയിൽ സന്ദർശിച്ച് ആശംസ അറിയിച്ചു. സഭയുടെ ഉപവാസവും പ്രാത്ഥനയും തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

You may also like