മേലുകാവ് :ഐപിസി മേലുകാവ് സെന്റർ 2026-27വർഷത്തേക്കുള്ള പുതിയ ഭരണസമിതി 20/09/2026ഞായറാഴ്ച 3പിഎം ന് ഐപിസി മോറിയ കാഞ്ഞിരംകവലയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം സാംകുട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാസ്റ്റർ കെ എം സാംകുട്ടി,വൈസ് പ്രസിഡന്റ്: പാസ്റ്റർ ടി സി മാത്യു,സെക്രട്ടറി: പാസ്റ്റർ മോൻസി തോമസ്.
ജോയിന്റ് സെക്രട്ടറിമാർ: പാസ്റ്റർ എം ബി ബേബി, ബ്രദർ ജോസഫ് ജോൺ.
ട്രഷറർ: ബ്രദർ.ബാബു ജോൺ. ഓഡിറ്റർ: ബ്രദർ ജെ ജോർജ്.
കമ്മറ്റി അംഗങ്ങൾ: ബ്രദർ .പി എം ഐസക്, ബ്രദർ .കെ വി വിൻസന്റ്, പാസ്റ്റർ ബോണി വി വർഗീസ്, പാസ്റ്റർ ബോവസ് മാത്യു, പാസ്റ്റർ അജിത് കുമാർ. ബ്രദർ ജോർജ് ജോസഫ്, ബ്രദർ രമേശ്.ടി. എസ്, ബ്രദർ ജോസ് പ്രകാശ്.