Home » സാജു അലക്സ്‌ ദുബൈയിൽ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ

സാജു അലക്സ്‌ ദുബൈയിൽ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ

by News Desk
0 comments

ദുബായ് : ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭാംഗവും ദുബായ് IKEA യിലെ സീനിയർ ജീവനക്കാരനുമായ സാജു അലക്സ്‌ ഹൃദയാഘതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കമ്പനി ആവശ്യത്തിനായി നവംബർ 9 ഞായറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ : സ്വപ്ന സാജു. മക്കൾ : രണ്ട് പെണ്മക്കളും ഇളയ ഒരു മകനും.

You may also like