Home » പാസ്റ്റർ കെ. കെ. ജെയിംസ് (48) കർതൃസന്നിധിയിൽ

പാസ്റ്റർ കെ. കെ. ജെയിംസ് (48) കർതൃസന്നിധിയിൽ

by News Desk
0 comments

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ കെ.കെ. ജെയിംസ് (48) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ രണ്ടു മാസമായി ചികിത്സയിൽ ആയിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: തൊടുപുഴ തെക്കുമല കവുങ്ങുംപള്ളിൽ വീട്ടിൽ മേഴ്‌സി.

മുണ്ടക്കയം കല്ലുതൊട്ടിയിൽ കുഞ്ഞുകുട്ടിയുടെയും ഓമനയുടെയും മകനാണ്.

ഇവാ. ജോമോൻ, ജോമോൾ എന്നിവർ സഹോദരങ്ങളാണ്.

You may also like