Home » മിനി കൺവെൻഷനും സംഗീത വിരുന്നും ഇന്നു മുതൽ

മിനി കൺവെൻഷനും സംഗീത വിരുന്നും ഇന്നു മുതൽ

by News Desk
0 comments

ഓതറ ഈസ്റ്റ് ഷാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ ഞായർ വരെ ഓതറ മാമൂട് ജംഗ്ഷന് സമീപം പനച്ചമൂട്ടിൽ ഭവനാങ്കണത്തിൽ(ജുവെൽ ഫാം) സുവിശേഷ യോഗങ്ങൾ നടക്കും.

പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, സുമേഷ് വി, റോയിമോൻ സി. മാത്യു എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് ഏബ്രഹാം ക്രിസ്റ്റഫർ നേതൃത്വം നൽകും.

You may also like