Home » പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽപത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽ

പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽപത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) കർതൃസന്നിധിയിൽ

by News Desk
0 comments

പത്തനാപുരം: ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി. സംസ്ക്കാരം സെപ്റ്റം. 22ന് രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനാപുരം ഠൗൺ ചർച്ച് ഓഫ് ഗോഡ് പുതുവൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ അലക്സാണ്ടർ തോമസ്
മക്കൾ: അനിൽ മലയിൽ അലക്സ്, അനിറ്റാ തോമസ് (UAE).
മരുമകൻ: റ്റി.കെ. തോമസ് (UAE)
കൊച്ചുമക്കൾ: ലൈന അനിൽ,
ലേയ തോമസ്, ലാറ തോമസ്, ഇമ്മാനുവൽ തോമസ്,
ഇവാൻ തോമസ്.പത്തനാപുരം: ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി. സംസ്ക്കാരം സെപ്റ്റം. 22ന് രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനാപുരം ഠൗൺ ചർച്ച് ഓഫ് ഗോഡ് പുതുവൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ അലക്സാണ്ടർ തോമസ്
മക്കൾ: അനിൽ മലയിൽ അലക്സ്, അനിറ്റാ തോമസ് (UAE).
മരുമകൻ: റ്റി.കെ. തോമസ് (UAE)
കൊച്ചുമക്കൾ: ലൈന അനിൽ,
ലേയ തോമസ്, ലാറ തോമസ്, ഇമ്മാനുവൽ തോമസ്,
ഇവാൻ തോമസ്.

You may also like