Home » വെട്ടിയാർ മോഡിയിൽ തങ്കമ്മ പൗലോസ് നിര്യാതയായി

വെട്ടിയാർ മോഡിയിൽ തങ്കമ്മ പൗലോസ് നിര്യാതയായി

by News Desk
0 comments

മാവേലിക്കര: വെട്ടിയാർ മോഡിയിൽ വീട്ടിൽ പരേതനായ പൗലോസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ പൗലോസ് നിര്യാതയായി. സംസ്‌കാരം ഒക്ടോ.20 ന് രാവിലെ 9 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെട്ടിയാർ ശാരോൺ സഭാ സെമിത്തെരിയിൽ.

മക്കൾ : ജെസ്സി, മണി, പാസ്റ്റർ രാജൻ കെ, അപ്പു. മരുമക്കൾ : രാജു, അച്ഛൻകുഞ്ഞ്, സിബി, നിഷ.

You may also like