Home » പാസ്റ്റർ പി. വർഗീസിന്റെ മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി

പാസ്റ്റർ പി. വർഗീസിന്റെ മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി

by News Desk
0 comments

ചുനക്കര : ഐപിസി സീയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി. വർഗീസിന്റെ ഏക മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി.

ഭൗതീക ശരീരം ഒക്ടോ.23 വ്യാഴം രാവിലെ 7 ന് ചുനക്കര ഐപിസി സിയോൻ ചർച്ചിലും 10ന് കായംകുളം ഭവനത്തിലും പൊതു ദർശനവും ശുശ്രൂഷകളും നടത്തും. സംസ്കാരം കൊട്ടാരക്കര – മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് മലവിള ഐപിസി സഭാ സെമിത്തേരിയിൽ.

മാതാവ്: സൂസൻ കെ. വർഗീസ്. ഭർത്താവ്: ലിജോ ജോൺസൻ (അബുദാബി).

ഫോൺ: 9846890211
9495205042

You may also like