1
തലവടി:തലവടി 12-ാം വാര്‍ഡില്‍ ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) എടത്വ കേളമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണ മടഞ്ഞു.ഭർത്താവ് ഷാനോ കെ ശാന്തപ്പനുമായി ബൈക്കിൽ വരുമ്പോള്‍ കെഎസ്ആർടിസി ബസ് തട്ടിയാണ് മരണപെട്ടത്.