Home » റാന്നി നെല്ലിക്കമൺ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി

റാന്നി നെല്ലിക്കമൺ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി

by News Desk
0 comments

റാന്നി : നെല്ലിക്കമൺ മണലേൽ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ടിപിഎം നെല്ലിക്കമൺ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് 4 ന് സംസ്കാരം നടക്കും.

ഭാര്യ : തീയാടിക്കൽ ചെറുമലക്കാട്ടിൽ അന്നമ്മ സൈമൺ (ലിസി). മക്കൾ : സെയ്നി – ചാൾസ്, ടോം.

You may also like