Home » പാസ്റ്റർ ജോസ് മാത്യു കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോസ് മാത്യു കർത്തൃസന്നിധിയിൽ

by News Desk
0 comments

മാവേലിക്കര: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാസ്റ്റർ ജോസ് മാത്യു(56) നിര്യാതനായി. തഴക്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്.

യുഎഇയിൽ ഉം അൽ ക്വയിൻ (UAQ) ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപകനായ പാസ്റ്റർ ജോസ് മാത്യു 2017 മാർച്ച് 30 മുതൽ 2021 വരെ അവിടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: റെനി. മകൾ: കെസിയ.

You may also like