Home » പാസ്റ്റർ ലാലുവിന്റ പിതാവ് എം തങ്കച്ചൻ (90) കർതൃസന്നിധിയിൽ

പാസ്റ്റർ ലാലുവിന്റ പിതാവ് എം തങ്കച്ചൻ (90) കർതൃസന്നിധിയിൽ

by News Desk
0 comments

ചെറുവക്കൽ ഐപിസി മല്ലപ്പള്ളി കോട്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ലാലുവിന്റെ പിതാവ് എം തങ്കച്ചൻ (90) നിര്യാതനായി.

സംസ്കാരം ഡിസംബർ 18 ഇന്ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കരക്കത്തിൽ ഐപിസി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ പൊന്നമ്മ.
മക്കൾ: ജോസ്, സോണി ജോയി, പാസ്റ്റർ റെജിമോൻ (ചർച്ച് ഓഫ് ഗോഡ് സെന്റർ മിനിസ്റ്റർ മുണ്ടക്കയം ടൗൺ), പാസ്റ്റർ ലാലു (ഐപിസി കോട്ടൂർ മല്ലപ്പള്ളി), ലാലി രാജു.
മരുമക്കൾ: മിനി ജോസ്, പാസ്റ്റർ സിഎം ജോയി (ബാപ്റ്റിസ്റ്റ് ചർച്ച്,കൊട്ടാരക്കര), കുഞ്ഞുമോൾ റെജി, ഷെർലി ലാലു, പാസ്റ്റർ രാജു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് ഏഴംകുളം അടൂർ)

You may also like