Home » പ്രിസ്ക ജോസഫ്(42) ഡാളസ്സിൽ നിര്യാതയായി

പ്രിസ്ക ജോസഫ്(42) ഡാളസ്സിൽ നിര്യാതയായി

by News Desk
0 comments

ഡാളസ്: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിഎംജി സഭാ പ്രസിഡൻറായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിൻ്റെ മകൾ പ്രിസ്കാ ജോസഫ് ജോഫി (42)അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻ
മക്കൾ: ലെവി, ലൂക്ക്

You may also like