Home » ചാത്തന്നൂർ ശ്രീയേശുവിലാസത്തിൽ മാത്യു യോഹന്നാൻ അന്തരിച്ചു

ചാത്തന്നൂർ ശ്രീയേശുവിലാസത്തിൽ മാത്യു യോഹന്നാൻ അന്തരിച്ചു

by News Desk
0 comments

ചാത്തന്നൂർ: ഐപിസി ചാത്തന്നൂർ സഭാംഗം കാരംകോട് ശ്രീയേശുവിലാസം മാത്യു യോഹന്നാൻ (69) അന്തരിച്ചു.

ഭാര്യ:സൂസമ്മ മാത്യു.
മക്കൾ:റെജി മാത്യു, റിനു മാത്യു.
മരുമക്കൾ:ബിൻസി റെജി, ജെയ്‌സ്.
കൊച്ചു മക്കൾ:ജെമീമ, ഇവാൻ.

സംസ്ക്കാരം നാളെ വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാത്തന്നൂർ ഐപിസി സെമിത്തേരിയിൽ.

You may also like