Home » തൊണ്ടുകണ്ടത്തിൽ ജോൺ തോമസ് (45) യുകെയിൽ നിര്യാതനായി

തൊണ്ടുകണ്ടത്തിൽ ജോൺ തോമസ് (45) യുകെയിൽ നിര്യാതനായി

by News Desk
0 comments

വെയിൽസ്: വിക്ടറി ഏ ജി ചർച്ച്, കാർഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദർ ജോൺ തോമസ് (45 വയസ്സ് ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം മണർകാട് തൊണ്ടുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

ഭാര്യ:രേണു ജോൺ.
മക്കൾ: റൂബൻ, അദിയ.

You may also like