Home » മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) കർതൃസന്നിധിയിൽ

മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) കർതൃസന്നിധിയിൽ

by News Desk
0 comments

കോഴഞ്ചേരി : LIFT കാനഡയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ബ്രദർ നിമിഷ് എബ്രഹാമിന്റെ പിതാവ്
മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) കർത്താവിൽ നിദ്രപ്രാപിച്ചു .
സംസ്കാരം പിന്നീട് .

ചെറുകോൽ ഐപിസി ആബേൽ വർഷിപ് സെന്റർ അംഗം ആയിരുന്നു .
ഭാര്യ : മറിയാമ്മ എബ്രഹാം . മക്കൾ : നിമിഷ് & ജെയ്‌സി (കാനഡ ) , നിതിൻ & ജോവാന ( U K ). കൊച്ചുമക്കൾ : ലേവി , ലിഡിയ , സാമുവേൽ .

You may also like