Home » ജീനാ ബോബി (50) നിത്യതയിൽ

ജീനാ ബോബി (50) നിത്യതയിൽ

by News Desk
0 comments

ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടിപിഎം) ദുബായ് സഭാംഗം ജീനാ മാത്യൂസ് (50) ദുബായിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കോട്ടയം അമ്പാട്ട് കുടുംബാംഗമാണ്.

ഭർത്താവ്: പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യു ടി.വർഗീസ് (ബോബി). മകൾ: സിസ്റ്റർ സെറ മാത്യൂസ് (റ്റിപിഎം ചെന്നൈ ശുശ്രൂഷക).

You may also like