Home » വെള്ളത്തിൽ വീണു മരിച്ച ഐപിസി നെല്ലികുന്ന് സഭാംഗം കണ്ണാറ ചീരൻ വീട്ടിൽ അജി വർഗീസിൻ്റെ (42) സംസ്കാരം ഇന്ന്

വെള്ളത്തിൽ വീണു മരിച്ച ഐപിസി നെല്ലികുന്ന് സഭാംഗം കണ്ണാറ ചീരൻ വീട്ടിൽ അജി വർഗീസിൻ്റെ (42) സംസ്കാരം ഇന്ന്

by News Desk
0 comments

തൃശൂർ: ഐപിസി നെല്ലികുന്ന് ഇമ്മാനുവേൽ സഭാംഗം കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (42) വെള്ളത്തിൽ വീണ് മരിച്ചു. ഫെബ്രു12 ന് ഉച്ചകഴിഞ്ഞ് 3 നാണ് സംഭവം. പീച്ചിക്കടുത്ത് കണ്ണാറയിലെ ഒരപ്പൻകെട്ടിൽ ആണ് അപകടത്തിൽപ്പെട്ടത്.

സംസ്കാരം ഇന്ന് ഫെബ്രു13ന് ഉച്ചയ്ക്ക് 12നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4നു കരിപ്പക്കുന്നു സഭ സെമിത്തേരിയിൽ .

ഭാര്യ രമ്യ. മക്കൾ ആൽവിന, ആബൽ.

You may also like