Home » പ്ലാമ്പറമ്പിൽ ടീന മെർളിൻ ജോൺ (41) മിഷിഗണിൽ നിര്യാതയായി

പ്ലാമ്പറമ്പിൽ ടീന മെർളിൻ ജോൺ (41) മിഷിഗണിൽ നിര്യാതയായി

by News Desk
0 comments

കോട്ടയം:കൊല്ലാട് ഐപിസി എബനേസർ സഭാംഗം വൈക്കത്തായ പ്ലാമ്പറമ്പിൽ വർഗീസ് ജോണിൻ്റെ (ജോഷി) ഭാര്യ ടീന മെർളിൻ ജോൺ (41) യുഎസ്എ യിൽ മിഷിഗണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രുവരി 14 ന് ശനിയാഴ്ച യു.എസിൽ നടക്കും. തലപ്പാടി തെക്കേകൂറ്റ് റ്റി.സി തോമസിൻ്റെയും പരേതയായ മറിയാമ്മ തോമസിൻ്റെയും മകളാണ്.

മക്കൾ: ലിയ ജോൺ, സോഫിയ ജോൺ, ഇമ്മാനുവേൽ ജോൺ.

You may also like