Home » ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ

by News Desk
0 comments

കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്ത സാമൂഹിക പ്രവർത്തകനും ബൈബിൾ ടീച്ചറുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പ്രശസ്ത വേദപഠനശാലയായ കോട്ടയം വടവാതൂർ ശാലേംബൈബിൾ കോളേജിൻ്റെ ഡയറക്ടറായിരുന്നു.

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പ്രമുഖനുമായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പിൻ്റെ (വടവാതൂർ) മൂത്ത മകനാണ്.

You may also like