Home » വാഹനാപകടം:ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

വാഹനാപകടം:ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

by News Desk
0 comments

കുന്നത്തൂർ: പത്തനാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണിക്ക് (55) ദാരുണാന്ത്യം.

ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സിജോ, സ്റ്റെഫി.

കൂടുതൽ വിവരങ്ങൾ പിന്നീട്.

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ

You may also like