Home » അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർതൃസന്നിധിയിൽ

അണക്കര പുത്തൻവീട്ടിൽ കാലായിൽ കുഞ്ഞുമോൾ വർഗീസ് (76) കർതൃസന്നിധിയിൽ

by News Desk
0 comments

അണക്കര: ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ മുൻ കട്ടപ്പന സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷ ഏപ്രിൽ 1 ബുധനാഴ്ച രാവിലെ 11.00 മണിക്ക് അണക്കര എജി ചർച്ച് സെമിത്തേരിയിൽ.

മക്കൾ: മേഴ്‌സി ബേബിച്ചൻ, ഡാർളി ജെയിംസ്.
മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി.
കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

You may also like