Home » പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (72) നിര്യാതയായി

പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (72) നിര്യാതയായി

by News Desk
0 comments

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ പരേതനായ സി.സി. ചാക്കോയുടെ ഭാര്യയും ഇടമൺ ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സഭാംഗം സൂസമ്മ ചാക്കോ (ശാന്തമ്മ 72 ) നിര്യാതയായി. കോന്നി അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗമാണ്.

സംസ്കാരം പിന്നീട്

മക്കൾ: ലെനി സാബു ( ഷാർജ ), ലിജു സി. ചാക്കോ (കുവൈറ്റ് ), ലിൻസി ഷെറി (ഖത്തർ )
മരുമക്കൾ: സാബു നൈനാൻ ( ഷാർജ ), ഹെബ്സീബ ലിജു (സൗദി), ഷെറി ( ഖത്തർ )

പാസ്റ്റർ സാജൻ ഈശോയുടെ മാതൃസഹോദരിയാണ്.

You may also like