0
മുംബൈ: ഹരിപ്പാട് താമല്ലാക്കൽ മാണിക്കത്തു പുത്തൻ വീട്ടിൽ എം.സി. കുര്യന്റെ മകൾ ലീലാമ്മ ചാക്കോ(79) മുംബൈയിൽ നിര്യാതയായി. സംസ്കാരം മെയ് 23 ശനിയാഴ്‌ച മുംബൈയിൽ.
ഭർത്താവ് : ചാക്കോ വർഗ്ഗീസ്.
മക്കൾ : ബിജു, ബ്ലെസി, ബ്ലെസൻ .
മരുമക്കൾ : സ്റ്റാർലി, ജോൺസൺ.