Home » പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

by News Desk
0 comments

മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

You may also like