Home » പാസ്റ്റർ മോഹൻ മായാലിന്റെമാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർതൃസന്നിധിയിൽ

പാസ്റ്റർ മോഹൻ മായാലിന്റെമാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർതൃസന്നിധിയിൽ

by News Desk
0 comments

കിടങ്ങന്നൂർ: നാല്കാലിക്കൽ പാസ്റ്റർ മോഹനൻ മായാലിൽ ന്റെ (USA) മാതാവ് റിട്ട. അധ്യാപിക തങ്കമ്മ ജോർജ്(92) കർത്താവിൽ നിദ്ര പ്രാപിച്ചു. കുഴിക്കാല പുളിന്തിട്ട കുടുംബാംഗമാണ്.

സംസ്ക്കാരം ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ശുശ്രൂഷ ആരംഭിച്ച് കിടങ്ങന്നൂർ എരുമക്കാട്
ഐപിസി സഭാ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ എം. ജോർജ്. മക്കൾ: രാജൻ ജോർജ്, പാസ്റ്റ‌ർ മാത്യൂസ് ജോർജ് മയാലിൽ (യു എസ്). മരുമകൾ: ഓമല്ലൂർ കുബ്ലാഞ്ഞിയിൽ റാണി മാത്യൂസ്.

You may also like