Home » ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

by News Desk
0 comments

ഓതറ: വടക്കേടത്ത് പരേതരായ വി.വി. ബേബിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൾ ഐപിസി ഫിലദൽഫിയ സഭാംഗം സൂസൻ തോമസ് (58) നിര്യാതയായി. സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9.30 ന് ഓതറ പഴയകാവ് ഐപിസി ഫിലദൽഫിയ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു സഭാ സെമിത്തേരിയിൽ.

ഭർത്താവ് : തോമസ് വർഗീസ് (ചിറയിൽ പറമ്പിൽ) മേപ്രാൽ. സഹോദരങ്ങൾ: മേഴ്‌സി, ജോൺസൺ,ജയമോൾ

You may also like