Home » കല്ലുപ്പുറത്തു താഴം എബനേസർ വീട്ടിൽ പി.വി വത്സല നിര്യാതയായി

കല്ലുപ്പുറത്തു താഴം എബനേസർ വീട്ടിൽ പി.വി വത്സല നിര്യാതയായി

by News Desk
0 comments

കോഴിക്കോട് : കോഴിക്കോട് ഫിലദൽഫിയ ചർച്ച് (കെപിസി) സഭാംഗം കല്ലുപുറത്തുതാഴം എബനേസർ വീട്ടിൽ പി.വി.വത്സല നിര്യാതയായി.

സംസ്കാരം ജൂൺ 22 ന് തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് കോഴിക്കോട് ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫിയ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3.30 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത് സെമിത്തേരിയിൽ.

മക്കൾ: വിനോദ് കുമാർ (കുവൈറ്റ്), പാസ്റ്റർ മധുസൂദൻ (ബഹറിൻ), ആശാലത. മരുമക്കൾ: പുഷ്പ, ഷൈന, ശമുവേൽ പി.ടി. കൊച്ചുമക്കൾ : ഡാനിയേൽ, മനശ്ശ പ്രെയ്‌സി, ഷാനി.

You may also like