Home » മിഷ്യൻ പ്ലാക്കൽ ലീലാമ്മ ജോൺസൺ (54) നിര്യാതയായി

മിഷ്യൻ പ്ലാക്കൽ ലീലാമ്മ ജോൺസൺ (54) നിര്യാതയായി

by News Desk
0 comments

മിഷ്യൻപ്ലാക്കൽ ജോൺസൺ സാമുവേലിന്റെ സഹധർമ്മിണിയും ഐപിസി മോറിയ
കാഞ്ഞിരം കവല സഭാംഗവുമായ ലീലാമ്മ ജോൺസൺ നിത്യതയിൽ ചേർക്കപ്പെട്ടു.

രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം10മണി മുതൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും ഐപിസി മോറിയാ കാഞ്ഞിരംകവല സഭയിൽ നടക്കും. സംസ്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം നാലുമണിക്ക് ഐപിസി മോറിയ കാഞ്ഞിരംകവലയുടെ വാളകം സെമിത്തേരിയിൽ വെച്ച് നടക്കും.

ഭർത്താവ് : ജോൺസൺ സാമുവേൽ
മക്കൾ:
മകൻ: ആൽബിൻ ശാമുവേൽ
മകൾ: അലീന ശാമുവേൽ

വാർത്ത : പാസ്റ്റർ ബോവസ് മാത്യു

You may also like