Home » വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80) നിര്യാതയായി

വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80) നിര്യാതയായി

by News Desk
0 comments

പുനലൂർ: വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80) നിര്യാതയായി. സംസ്ക്കാരം ജൂൺ 4 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് പ്ലാച്ചേരി സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ കോശി ജോർജ്.

മക്കൾ:ജ്യോതി, ജോളി, ബിജു. മരുമക്കൾ: തങ്കച്ചൻ ഐസക്, തങ്കച്ചൻ, സുജ.

You may also like