Home » വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ. മാത്യു (കുഞ്ഞ് -77 ) കർത്തൃസന്നിധിയിൽ

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ. മാത്യു (കുഞ്ഞ് -77 ) കർത്തൃസന്നിധിയിൽ

by News Desk
0 comments

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ. മാത്യു (കുഞ്ഞ് – 77 ) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ: തങ്കമ്മ കപ്പാട് പരിന്തിരിയ്ക്കൽ കുടുംബാംഗം. മക്കൾ: ഗോഡ് വിൻ, ഗ്ലോറിയ. മരുമകൾ: എലിസബത്ത്. കൊച്ചു മക്കൾ.പോൾ, ലിഡിയ

You may also like