Home » മുണ്ടുഗോഡ് (ഉത്തരകന്നഡ) കൊപ്പ പാറേൽ പി.എം.ജോയ് (72) കർതൃസന്നിധിയിൽ

മുണ്ടുഗോഡ് (ഉത്തരകന്നഡ) കൊപ്പ പാറേൽ പി.എം.ജോയ് (72) കർതൃസന്നിധിയിൽ

by News Desk
0 comments

ബെംഗളൂരു : ഐപിസി കമനഹള്ളി ശാലേം സഭാംഗം മുണ്ടുഗോഡ്(ഉത്തരകന്നഡ) കൊപ്പ പാറേൽ പി. എം. ജോയ് (72) ബാംഗ്ലൂർ ഹൊറമാവ് അഗര രാജണ്ണ ലേഔട്ടിലെ വസതിയിൽ നിര്യാതനായി.
സംസ്‌കാരം ജൂലൈ 25 ശനി രാവിലെ 9 ന് ഹൊറമാവ് ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹെഗ്‌ഡെ നഗർ സെമിത്തെരിയിൽ.

ഭാര്യ: പന്തളം കോടശിനാട്ട് കാഞ്ഞിരവിളയിൽ കുഞ്ഞമ്മ.
മക്കൾ : ജെയ്സി തോമസ്, ജെയിംസ് പാറേൽ (ഐപിസി കർണാടക സ്റ്റേറ്റ് സൺഡെസ്കൂൾ ജോയിൻ്റ് സെക്രട്ടറി).
മരുമക്കൾ: പാസ്റ്റർ ജി. തോമസ് (ശാരോൻ എ.ജി ചർച്ച് ജാലഹള്ളി), പെർസീസ് ജെയിംസ്.

കൊച്ചുമക്കൾ: അക്സാ, സൈമൺ ഏബ്രഹാം, അനു തോമസ് , ജെറുഷ, ജെനീസ, നെഹമ്യാ സൈമൺ.

You may also like