Home » ചക്കാട്ടുശ്ശേരിൽ രാജമ്മ ചാക്കോ (75) നിര്യാതയായി

ചക്കാട്ടുശ്ശേരിൽ രാജമ്മ ചാക്കോ (75) നിര്യാതയായി

by News Desk
0 comments

തിരുവല്ല: റ്റിപിഎം തിരുവല്ല സെന്റർ നിരണം സഭാവിശ്വാസി ചക്കാട്ടുശ്ശേരിൽ രാജമ്മ ചാക്കോ (75) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം 1 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 1.30ന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ആലംതുരുത്തി റ്റിപിഎം സെമിത്തേരിയിൽ നടക്കും.

ലണ്ടനിൽ കർത്താവിന്റെ ശുശ്രൂഷ ചെയ്യുന്ന ബ്രദർ ജിൻസ്‌വിൻ തോമസ് മാതാവിന്റെ സഹോദരിയുടെ മകനാണ്.

You may also like