Home » കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ്റെ സംസ്കാരം ഇന്ന്

കടപ്ര പേരേതെക്കേതിൽ ഏലിയാമ്മ ചെറിയാൻ്റെ സംസ്കാരം ഇന്ന്

by News Desk
0 comments

നിരണം : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ
(അമ്മിണി,86)
കർത്തൃസന്നിധിയിൽ ചേർന്നു.

സംസ്കാരം ഓഗസ്റ്റ് 10 തിങ്കൾ (ഇന്ന്) രാവിലെ 09:00 മണിക്ക് കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് ചർച്ച് സെമിത്തേരിയിൽ നടക്കും.

മക്കൾ :മിനു (ഷാർജ),എൽസി, സന്തോഷ്(ഷാർജ).
മരുമക്കൾ : രാജു (ഷാർജ),ബാബു(ഷാർജ),മിനി.
കൊച്ചു മക്കൾ :റിനു (കാനഡ),ബെൻസൻ
(യു കെ),ബെർജിൻ (ഷാർജ),സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാ
കൊച്ചു മരുമക്കൾ :
ശ്രുതി(കാനഡ), കെസിയ(യു കെ).
കൊച്ചു കൊച്ചു മക്കൾ :എലോറ, ഇവാഞ്ചെലിൻ.

വാർത്ത : ബ്ലെസ്സൻ ജോർജ്

You may also like