Home » തിരുവനന്തപുരം ശ്രീകാര്യം കൃപ ഭവനിൽ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി

തിരുവനന്തപുരം ശ്രീകാര്യം കൃപ ഭവനിൽ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി

by News Desk
0 comments

തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ മച്ചിയിൽ കുടുംബാംഗമായ കൃപ ഭവനിൽ പരേതനായ എം റ്റി പാപ്പൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി.

സംസ്കാരം ഓഗസ്റ്റ് 27 വ്യാഴാഴ്‌ രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് ഐപിസി ശ്രീകാര്യം സഭാ സെമിത്തേരിയിൽ.

സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഭർത്താവിനൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വിശ്വസ്ത സേവനം ചെയ്ത്‌ത പരേത പത്തനാപുരം പുതുശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ : ജെസ്സി സാമുവേൽ – സാം കുര്യൻ, ജോസ് പാപ്പൻ – ഷേർലി ജോസ്, ജയിംസ് പാപ്പൻ – ശാലിനി ജയിംസ്, ജോൺസ് പാപ്പൻ -ഷൈല ജോൺസ്.

You may also like