Home » പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ നിര്യാതനായി

പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ നിര്യാതനായി

by News Desk
0 comments

പന്തളം: പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ – 73) ഫ്ലോറിഡയിൽ സെപ്റ്റംബർ 6ന് നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഫ്ലോറിഡയിൽ

ഭാര്യ: ജോളി (മാവേലിക്കര മഠത്തിൽ കുറ്റിയിൽ ബെഥേൽ)

മക്കൾ: ഷിബി, ജോബിൻ

മരുമകൻ: റോബിൻ.

സഹോദരങ്ങൾ : ജോർജ് (Rtd ISRO), സാമുവേൽ (Ex Kuwait), പരേതരായ സാറാ കുട്ടി, ദാനിയേൽ ( Rtd. Block Development Officer), ഏലിയാമ്മ.

You may also like