തുവയൂർ: പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി. സംസ്കാരം ഐപിസി കർമ്മേൽ കടമ്പനാട് സഭയുടെ നേതൃത്വത്തിൽ സെപ്റ്റം. 14ന് രാവിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തുവയൂർ ഐപിസി സെമിത്തേരിയിൽ.
ഭാര്യ: ദീനമ്മ ബേബി. മക്കൾ: ജേക്കബ് റെജി -ജെസ്സി റെജി, റെനി ഫിലിപ്പ് – ഐസക് ഫിലിപ്പ്, ജസ്റ്റസ് ബേബി – നിഷ ജസ്റ്റസ്, ജോൺ ബേബി- അൻസു ജോൺ.