കടമ്പനാട് : ചവറ കെ എം എൽ എൽ കമ്പനി(ടൈറ്റാനിയം) റിട്ട. ഡെപ്യൂട്ടി മാനേജർ തുവയൂർ പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി. സംസ്കാരം സെപ്റ്റം. 14ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12 ന് ഐപിസി കടമ്പനാട് ഹെബ്രോൻ സെമിത്തേരിയിൽ.
ഭാര്യ: ദീനമ്മ ബേബി. മക്കൾ: ജേക്കബ് റെജി -ജെസ്സി റെജി, റെനി ഫിലിപ്പ് – ഐസക് ഫിലിപ്പ്, ജസ്റ്റസ് ബേബി – നിഷ ജസ്റ്റസ്, ജോൺ ബേബി- അൻസു ജോൺ.