Home » ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാൾ റവ. സാം കെ. ജേക്കബിന്റെ മാതാവ് ടി. സി. മറിയക്കുട്ടി(മറിയക്കുട്ടി റ്റീച്ചർ (89) നിര്യാതയായി

ശാരോൻ ബൈബിൾ കോളജ് പ്രിൻസിപ്പാൾ റവ. സാം കെ. ജേക്കബിന്റെ മാതാവ് ടി. സി. മറിയക്കുട്ടി(മറിയക്കുട്ടി റ്റീച്ചർ (89) നിര്യാതയായി

by News Desk
0 comments

റാന്നി: കണ്ണംമ്പള്ളി ശാരോൻ സഭാംഗം ഉന്നത്താനി കാഞ്ഞിരുത്തട്ടുംമൂട്ടിൽ ഭവനത്തിൽ പരേതനായ കെ സി ചാക്കോയുടെ ഭാര്യ ടി സി മറിയക്കുട്ടി
(മറിയക്കുട്ടി ടീച്ചർ – 89) നിത്യതയിൽ പ്രവേശിച്ചു കണ്ണംമ്പള്ളി ശാരോൻ സഭയുടെ ആദ്യകാല കുടുംബങ്ങളിൽ ഒന്നാണ് ചാക്കോ സാറിന്റ കുടുംബം.

മക്കൾ: പാസ്റ്റർ സാം കെ ജേക്കബ്
(പ്രിൻസിപ്പാൾ ശാരോർ ബൈബിൾ കോളേജ്, കുറ്റപ്പുഴ ശാരോൻ സഭാ ശുശ്രൂഷകൻ),
ഷീബ ജോൺസൺ, അനുജേക്കബ് മസ്കറ്റ്, മിനിഫിലിപ്പ് അബുദാബി.

സംസ്ക്കാരം സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ ദൗതിക ശരീരം വസതയിൽ കൊണ്ടുവന്ന ശേഷം 9 മണി മുതൽ കണ്ണംമ്പള്ളി ശാരോൻ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം

You may also like