OBITUARIES ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ റോസമ്മ ജോർജ് (62)നിര്യാതയായി by News Desk September 21, 2026 written by News Desk September 21, 2026 0 comments 0FacebookTwitterPinterestEmail 2 Facebook Twitter/X WhatsApp Telegram കൊട്ടാരക്കര : ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ കെ. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (62) നിര്യാതയായി. സംസ്കാരം സെപ്റ്റം. 23ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 ന് ചെറുവക്കൽ ഐ പി സി സെമിത്തേരിയിൽ നടക്കും. മക്കൾ :ഷീജ, ഷിനു. മരുമക്കൾ : ജെയിംസ്, ജിനു. 0 FacebookTwitterPinterestEmail News Desk previous post പാസ്റ്റർ സുനിൽ ബേബിയുടെ മാതാവ് മല്ലപള്ളി മേക്കരിങ്ങാട്ട് സാറാമ്മ ബേബി (മണി 86) നിര്യാതയായി next post ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ. 29 മുതൽ You may also like ക്രോസ്വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രുഷകൻ... November 2, 2026 സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ November 1, 2026 പാസ്റ്റർ റ്റി .തോമസ് (77) ഡാളസ് നിര്യാതനായി October 31, 2026 പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൻ, സംസ്കാരം നവംബർ 5ന്. October 31, 2026 റോയി ജോൺ അമേരിക്കയിൽ നിര്യാതനായി October 28, 2026 അച്ചാമ്മ തോമസ് ഡാളസ്സിൽ അന്തരിച്ചു October 27, 2026 റ്റിപിഎം ഓസ്ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ October 4, 2026 പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ October 4, 2026 റാന്നി ഏഴോലി കോളാക്കോട്ട് ഏലിയാമ്മ വർഗീസ് (അമ്മിണി -82) ബെംഗളൂരുവിൽ... October 3, 2026 വളഞ്ഞവട്ടം പുളിക്കീഴ് വേലിക്കകത്ത് കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ October 2, 2026