1
പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്.
മക്കൾ: മിനി, സാലി, ജോയ്സ്.
മരുമക്കൾ: അനി, ബിനു, ബിജു.