Home » ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ്(60) നിര്യാതനായി

ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ്(60) നിര്യാതനായി

by News Desk
0 comments

തിരുവനന്തപുരം: ദി പെന്തെകൊസ്ത് മിഷൻ കഴക്കൂട്ടം സഭാംഗം ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്‌സാണ്ടർ ജോർജ് (60) നിര്യാതനായി.

സംസ്കാരം ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 10 ന് കഴക്കൂട്ടം റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

നോയിഡ റ്റിപിഎം മുൻ സഭാംഗമായിരുന്നു.

ഭാര്യ: സൂസമ്മ അലക്സാണ്ടർ (കുഞ്ഞുമോൾ).

മക്കൾ: ആശിഷ് അലക്സാണ്ടർ (ജർമ്മനി), അഭിലാഷ് അലക്‌സാണ്ടർ (യു.എസ്.എ.).

You may also like