Home » ശാമുവേൽ ചാക്കോ (ലിബു -45) ഡാളസിൽ നിര്യാതനായി

ശാമുവേൽ ചാക്കോ (ലിബു -45) ഡാളസിൽ നിര്യാതനായി

by News Desk
0 comments

ഡാളസ്: ഡാളസ് ഹാർവസ്റ്റ് ചർച്ച് ഓഫ്
ഗോഡ് സഭാംഗം വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു – 45) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരിക്കെ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം. കേരളത്തിൽ വെൺമണി എ.ജി. ശാലേം ചർച്ച് അംഗമായിരുന്നു. സംസ്‌കാരം പിന്നീട്.

ഭാര്യ: ആൻസി അച്ചാമ്മ. മക്കൾ: ജോയൽ, ജോയാന.

വാർത്ത: സാം മാത്യു, ഡാളസ്.

You may also like