Home » പുനലൂർ ചെമ്മന്തൂർ ബഥേൽ ഹൗസിൽ ശോശാമ്മ ചാക്കോ (89) നിര്യാതയായി

പുനലൂർ ചെമ്മന്തൂർ ബഥേൽ ഹൗസിൽ ശോശാമ്മ ചാക്കോ (89) നിര്യാതയായി

by News Desk
0 comments

പുനലൂർ: ചെമ്മന്തൂർ ബഥേൽ ഹൗസിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ ശോശാമ്മ ചാക്കോ (89) നിര്യാതയായി.

സംസ്കാരം 09/09/2026 ബുധനാഴ്‌ച രാവിലെ 9:30 മുതൽ 12:30 വരെ പേപ്പർമിൽ ഐപിസി സിയോൺ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കല്ലുമല ഐപിസി. സെമിത്തേരിയിൽ

മക്കൾ: ഷേർലി മാത്യു, ബീന നാഥൻ.

മരുമക്കൾ: മാത്യു പറയിൽ വർഗീസ്, മഹേഷ് നാഥൻ.

You may also like