Home » മിനി ജോജി (47) ഭോപ്പാലിൽ നിര്യാതയായി

മിനി ജോജി (47) ഭോപ്പാലിൽ നിര്യാതയായി

by News Desk
0 comments

ഭോപ്പാൽ: ഭോപ്പാൽ ഐപിസി സഭാംഗം നിര്യാതനായ മേജർ ജോജി ജോസഫിൻ്റെ ഭാര്യ അയിരൂർ കരിമ്പാനൂർ മിനി ജോജി (47) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജൂലിയ, ജോഷ്വാ.

You may also like